“പുതിയ വീട് നിർമിക്കുന്നതിന് മുൻപ് നിങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട 12 നിർണായക കാര്യങ്ങൾ “
നിങ്ങൾക്ക് ഒരു വീട് ശാസ്ത്രീയമായി കുറഞ്ഞ ചിലവിൽ എങ്ങനെ പണിയാം എന്നറിയുമോ? വിശ്വാസ യോഗ്യമായ ഒരു ഹോം ബിൽഡറെ എങ്ങനെ തിരഞ്ഞെടുക്കാമെന്നു അറിയുമോ? തുടങ്ങിയ കാര്യങ്ങളെ കുറിച്ചൊന്നും ആലോചിച്ചു ഇനി ടെന്ഷനടിക്കേണ്ട.
ലിമിറ്റഡ് സമയത്തേക്ക് നിങ്ങൾക്ക് ഞങ്ങളുടെ ഈ എക്സ്ക്ലൂസീവ് ഇ-ബുക്ക്
ഫ്രീ ആയി ഡൌൺലോഡ് ചെയ്യാം..
വീട് നിർമിക്കുമ്പോൾ പലർക്കും സംഭവിക്കുന്ന അബദ്ധങ്ങൾ എങ്ങനെ ഒഴിവാക്കാം:
- എന്ത് കൊണ്ട് പലർക്കും എത്രയൊക്കെ ശ്രമിച്ചിട്ടും വീട് പണി പൂർത്തിയാക്കാൻ പറ്റുന്നില്ല
- നിങ്ങൾ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണം നഷ്ട്ടപെടാതിരിക്കാൻ നിങ്ങൾ ഉറപ്പു വരുത്തേണ്ട കാര്യങ്ങൾ
- ബഡ്ജറ്റിന് അനുസരിച്ചു എങ്ങനെ നിങ്ങളുടെ സ്വപ്നം യാഥാർഥ്യമാക്കാം
- അങ്ങനെ കുറെ കാര്യങ്ങൾ..
ഈ ഇ-ബുക്കിൽ അടങ്ങിയിരിക്കുന്ന കാര്യങ്ങളുടെ ഒരു രൂപരേഖയിതാ;
വീടിന്റെ പ്ലാനും ഡിസൈനും ചെയ്യുമ്പോൾ സംഭവിക്കാവുന്ന തെറ്റുകൾ ശാസ്ത്രീയമായി പ്ലാനും ഡിസൈനും ചെയ്യാത്തത് കൊണ്ടാണ് പലർക്കും പിന്നീട് ഖേദിക്കേണ്ട സാഹചര്യം വരുന്നത്
കരാർ അടിസ്ഥാനത്തിൽ വീട് പണി ഏൽപ്പിക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം കരാറിനെ കുറിച്ച് ഒരു ധാരണയുമില്ലാതെ വീട് പണി കമ്പനികളെ ഏൽപ്പിക്കുന്നത് കൊണ്ടാണ് പലരും ചൂഷണത്തിന് ഇരയാകുന്നത്
കോൺട്രാക്ടർ നിങ്ങളെ ചൂഷണം ചെയ്യുന്നുണ്ടോ എന്നറിയാനുള്ള സൂത്ര വഴികൾ ഈ കാര്യങ്ങൾ അറിഞ്ഞിരുന്നെങ്കിൽ ഒരുപാട് പേര് ഇന്ന് കോൺട്രാക്ടര്മാരുടെ തട്ടിപ്പിൽ നിന്ന് രക്ഷപ്പെട്ടേനെ
അനാവശ്യ ചിലവുകൾ കുറക്കാനുള്ള എളുപ്പ വഴികൾ അനാവശ്യ ചിലവുകൾ കാരണം പലരുടെയും വീട് പണി പാതിയിൽ നിർത്തേണ്ട അവസ്ഥയാണ്
ഈ ഇ-ബുക്കിന് ഞങ്ങൾ ചാർജ് ഈടാക്കുന്നതിന് മുൻപ് തന്നെ വേഗം
ഡൌൺലോഡ് ചെയ്യൂ…
ഈ പേജ് ഡിലീറ്റ് ചെയ്യുന്നതിന് മുൻപ് തന്നെ ഈ റിപ്പോർട്ട് ഡൌൺലോഡ് ചെയ്യൂ..
താഴെ നിങ്ങളുടെ ഡീറ്റെയിൽസ് കൊടുക്കു. ഇ-ബുക്ക് നിങ്ങളുടെ ഇൻബോക്സിൽ വരുന്നതായിരിക്കും.
We respect your privacy & promise never to rent or share your details with anybody without your consent